All Categories

Uploaded at 8 months ago | Date: 18/06/2024 07:18:09

ഗുരു നിത്യ ചൈതന്യ സ്മൃതി സംഘടിപ്പിച്ചു 

തൊടുപുഴ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഗുരു നിത്യ ചൈതന്യ സ്മൃതി സംഘടിപ്പിച്ചു.
തൊടുപുഴ പെൻഷനേഴ്സ് ഭവനിൽ സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം എസ് സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഡോ സുമ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റഡി സർക്കിൾ കോട്ടയം ജില്ലാ കാര്യദർശി സുജൻ മേലുകാവ്, കെ പി ലീലാമണി, എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.ഒ ഡി കുര്യാക്കോസ്,സ്റ്റഡി സർക്കിൾ ഇടുക്കി ജില്ലാ കാര്യദർശി അഡ്വ അരുണകുമാരി, എറണാകുളം ജില്ലാ കാര്യദർശി സി എസ് പ്രതീഷ്, സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സഹകാരി സുനിൽ മാളിയേക്കൽ, അഭിജിത് കെ എസ്, സുകുമാർ അരീക്കുഴ, എൻ കെ പീതാംബരൻ, കെ കെ രാജമ്മ എന്നിവർ നിത്യ ചൈതന്യ സ്‌മൃതിയിൽ പങ്കെടുത്ത് സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.