All Categories

Uploaded at 2 years ago | Date: 06/11/2021 16:27:40

 

കളമശേരി

കിൻഡർ ഫോർ കിൻഡർ കേളി സ്വിറ്റ്സർലണ്ട്  ഉപരിപഠന  സ്ക്കോളർഷിപ്പുകൾ നൽകി. 

 

കളമശ്ശേരി രാജഗിരി കോളേജിലെ കാർമ്മൽ ഹാളിൽ കോരാമ്പാടം സർവ്വീസ് കോ പ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഹരോൾഡ് നിക്കോൾസൺ

 സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

 

മീന കുരുവിള ആമുഖ പ്രഭാഷണവും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൻ്റെ അസി.ഡയറക്റ്റർ ഫാ. ഷിൻ്റോ ജോസഫ് CMI ആശംസകളും അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

 

 ചടങ്ങിൽ ഡോ.ബിനോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. 21 കോവിഡ് റിലീഫ് സ്കോളർഷിപ്പുകൾ ചടങ്ങിൽ നൽകി.

 

ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് കോ ഓർഡിനേറ്റർ രഞ്ജിത്ത്.കെ.യു. സ്വാഗതം പറഞ്ഞ  ചടങ്ങിൽ ഡോണർ സർവ്വീസ് ഓഫീസർ മരിയ ടെൻസി നന്ദിയും  പറഞ്ഞു. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.