All Categories

Uploaded at 1 year ago | Date: 28/02/2023 11:51:43


തിരുവനന്തപുരം

ജീവചരിത്ര അക്കാദമിയുടെ ചെയർമാനായി നടുവട്ടം ഗോപാലകൃഷ്ണൻ ,
സെക്രട്ടറിയായി അഡ്വ. എസ് കെ സുരേഷ് എന്നിവരെ തെഞ്ഞെടുത്തു.

ഇറയംകോട് വിക്രമൻ (വൈസ് ചെയർമാൻ)
അനിൽ നെടുങ്ങോട് (ജോ. സെക്രട്ടറി) തിരുമല ശിവൻകുട്ടി (ട്രഷറർ)
പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, പി ജി മഹാദേവൻ, കെ ഉണ്ണികൃഷ്ണൻ , മല്ലിക രേണുകുമാർ , ഡോ.ജോബ് തോമസ് ,അശോക് കടമ്പാട്
എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളും ആണ് . 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.