All Categories

Uploaded at 4 months ago | Date: 05/05/2022 12:46:36

കഥ

ആത്മബന്ധം

(ഉണ്ണി വാരിയത്ത് )

 

     കുടുംബസ്വത്ത് പൂർണ്ണമായും ഉടനെ ഭാഗം വെയ്ക്കണമെന്ന് മകനും മകൾക്കും ഒരേ വാശി. അക്കാര്യത്തിൽ എന്തൊരു സ്വരച്ചേർച്ചയാണെന്നോ അവർക്ക്!

     ജീവിതസംഗീതം ബഹളമയമായി താളംതെറ്റേണ്ടെന്നു കരുതി അവരുടെ ഇംഗിതത്തിന് വഴങ്ങാൻ അമ്മയും അച്ഛനും തീരുമാനിച്ചു.

     പക്ഷേ, തങ്ങളെയും ഭാഗിച്ചെ ടുക്കാൻ മക്കൾക്ക് പദ്ധതിയുണ്ടെന്ന് മനസ്സിലായപ്പോൾ അച്ഛനും അമ്മയും അവരെ നഖശിഖാന്തം എതൃ ത്തു. ഭാഗം വെയ്ക്കാനുള്ളതാ ണോ ആത്മബന്ധം?

                ****

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.