പറവൂർ
ആൾ ഇന്ത്യ എൽ.ഐ.സി ഏജൻ്റ്സ് ഫെഡറേഷൻ പറവൂർ ബ്രാഞ്ച് കൗൺസിലിൻ്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു. ദേശീയ സെക്രട്ടറി ജനറൽകെ.രാമചന്ദ്രൻ യോഗം ഉൽഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് പി. ജോഷി ജോസഫ് അദ്ധ്യക്ഷനായി. ദേശീയ സെക്രട്ടറി പി.അനിൽകുമാർ, വൈസ് പ്രസിഡൻ്റ് കെ.വി. റെജുല , ജില്ലാ പ്രസിഡൻ്റ് കെ.വി. ജോസ്, ജില്ലാസെക്രട്ടറി കെ.ബി. രാജു, ദേശീയ കമ്മിറ്റി അംഗം ടി.കെ. ബിനോയ്, ഡിവിഷൻ പ്രസിഡൻ്റ് ടി.ഡി. സ്റ്റെവിൻ, ഡിവിഷണൽ ജനറൽ സെക്രട്ടറി വിനയ് തിലക്, വൈസ് പ്രസിഡൻ്റ് വി.കെ. ബാബു, ബ്രാഞ്ച് ട്രസ്റ്റി എം.ഡി. ബാലമുരളി, ബ്രാഞ്ച് ട്രഷറർ ബാബു പി.ആർ എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE