മടപ്ലാതുരുത്ത് സെന്റ് ജോർജ് ദേവാലയത്തിലെ പരിശുദ്ധ വേളാങ്കണ്ണി മാതാവിനെയും വിശുദ്ധ ഗീവർഗീസിനെയും ഊട്ടു തിരുനാളിന് കുഞ്ഞിത്തൈ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി വികാരി ഫാ. പോൾ മനയ്ക്കല്‍ കൊടി ആശിർവദിച്ചു.
വികാരി ഫാ. ജോസ് കോട്ടപ്പുറം. ഫാ അഗസ്റ്റിൻ നിമേഷ് കാട്ടാശ്ശേരി, ഫാ. സെബാസ്റ്റ്യൻ ജോർജ് അടിച്ചിയിൽ എന്നിവർ സമീപം
kerala
SHARE THIS ARTICLE