മുരുക മന്ത്രമാണ് വരുന്ന കാലത്തിന്റെ രക്ഷാമന്ത്രം :എസ് ജയകൃഷ്ണൻ
ത്രിമൂർത്തികളുടെ യും
നിറസാന്നിധ്യമാണ്
മുരുക എന്ന മന്ത്രത്തിൽ ഉള്ളത്.
വിദ്യയുടെയും,ധനത്തിന്റെയും,ശക്തിയുടേയും
കൂടിച്ചേരലാണ് അത്
ജീവിതത്തിലെ ഏതു പ്രതികൂല ഘട്ടത്തെയും
അതിജീവിക്കാൻ കരുത്തുള്ള അപൂർവ്വ
മന്ത്രമാണ് മുരുക മന്ത്രം
ലോകമെമ്പാടും മുരുകൻ
ആരാധന നിലനിന്നിരുന്നു എന്നും അത് ഇന്ന് വീണ്ടും
ശക്തിപ്പെടുന്നു എന്നും
നമുക്ക് മനസ്സിലാക്കാൻ സാധിക്കും അന്താരാഷ്ട്ര മുരുക ഭക്ത സംഗമം. കൊച്ചിയുടെ
സ്വാഗത സംഘം രൂപീകരണ യോഗം
എറണാകുളം ബി ടി എഛ് ൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.:ഡിസംബർ മാസം 28 ആം തീയതി ഞായറാഴ്ച എറണാകുളം ശിവക്ഷേത്രത്തിൽ വച്ച് നടക്കുന്ന മുരുകഭക്ത സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു
വൈശാഖം ശ്രീമുരുക ഭക്തജന സംഘം സംയോജകനും
അന്താരാഷ്ട്ര മുരുക ഭക്ത സംഗമം സ്റ്റേറ്റ് കോർഡിനേറ്ററുമായ
എസ് ജയകൃഷ്ണൻ യോഗം
ഉദ്ഘാടനം ചെയ്തു
എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വച്ച് നടന്ന പരിപാടിയിൽ
ബ്രഹ്മശ്രീ അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി മഠം
ആലപ്പുഴ,ജോത്സ്യൻ
വിജയാനന്ദ് പെരുമ്പാവൂർ
അഖില കേരള ജോതിശാസ്ത്ര മണ്ഡലം എറണാകുളം ജില്ലാ സെക്രട്ടറി കെ ബി ശ്രീകുമാർ,ആലുവ
കോതാട് ദേവ സേന നായക ബാല സുബ്രഹ്മണ്യസ്വാമിക്ഷേത്രം ട്രസ്റ്റി ഷൈൻ മഠത്തിപ്പറമ്പിൽ
എറണാകുളം
കുമാരേശ്വര ക്ഷേത്രം
സെക്രട്ടറി അനുരാജ്
ജോ: സെക്രട്ടറി അജയൻ
ട്രഷറർ, വിജയൻ പ്രസന്ന ബാബു കലവൂർ,സി എ കരുണൻ കെടാമംഗലം, കുന്നുംപുറം വിനയൻ ഗുരുക്കൾ,അജി കൽപ്പടയിൽ നീലാംബരൻ ശാന്തി, മധു, രാജേഷ്, രാജേഷ് പെരുമ്പാവൂർ
തുടങ്ങിയവർ പങ്കെടുത്ത്
സംസാരിച്ചു
ഡിസംബർ 28 ആം തീയതി നടക്കുന്ന മുരുക ഭക്ത സംഗമം
അതി ഗംഭീരമാക്കി തീർക്കുന്നതിന്
വിപുലമായ ഒരു സ്വാഗതസംഘം
രൂപീകരിച്ചു
kerala
SHARE THIS ARTICLE