തൃശൂർ : മലയാളം- ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് സർക്കാർ ദന്തൽ കോളേജ് തൃശൂർ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ: ആശിഷ് ആർ നയിക്കുന്ന "മലയാള ഭാഷയുടെ ആഗോള സ്വാധീനം - സംസ്‌കാരത്തിന്റെ പ്രതീകം, ഐക്യത്തിന്റെ സൂചകം" എന്ന സംവാദം നടന്നു. പ്രിൻസിപ്പൽ ഡോ ഷമീന അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ ഇക്ബാൽ വി എം, ഡോ നവ ജീവരാജ് എം എൻ എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ നടന്നു.
kerala
SHARE THIS ARTICLE