മുനമ്പം: ചെറായി ഗോഡ് മറൈന്‍പ്രോസസിങ് കമ്പനി ഉടമ ഐ ആര്‍ വളവിനു സമീപം പാണ്ടികശാലക്കൽ പി.കെവിനായകന്‍ (72) അന്തരിച്ചു. സംസ്‌കാരം ഇന്നു 9ന് വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: നാട്ടിക പ്ലാക്കപറമ്പില്‍ ഭാനുമതി. മക്കള്‍:നൈന,നീന,നിധിന്‍ പി.വിനായകന്‍. മരുമക്കള്‍: പി.ആര്‍. രമേശ്,പി.സി.ശാന്തകുമാര്‍,രേഷ്മ ആര്‍.മേനോന്‍.
Death
SHARE THIS ARTICLE