All Categories

Uploaded at 2 weeks ago | Date: 09/04/2024 19:35:10

നിര്യാതനായി

കൊടുങ്ങല്ലൂർ

ആലയിൽ കൃഷ്ണൻ മകൻ ശ്യാമകോമളൻ മാസ്റ്റർ (89) റിട്ടയേർഡ്  ഹൈസ്കൂൾ അദ്ധ്യാപകൻ, പനങ്ങാട്, ഇന്ന് 12.15നു നിര്യാതനായി. സംസ്കാരം നാളെ (10.4.24) രാവിലെ 10 മണി.
ഭാര്യ വിലാസിനി -
മക്കൾ പ്രവീൺ (late) ,സ്വപ്ന.  മരുമക്കൾ Dr. പവനാ, Dr. വിനോദ്,
പേരക്കുട്ടികൾ വരുൺ വിനോദ്, ഭദ്ര പ്രവീൺ, ഭൈരവ് പ്രവീൺ.

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.