All Categories

Uploaded at 4 months ago | Date: 10/12/2023 12:05:08

നിര്യാതയായി

പറവൂർ: ആലങ്ങാട് കൊടുവഴങ്ങ കമ്പനി പീടികയ്ക്ക് സമീപം 
പാലപ്പുറത്ത് പരേതനായ ടി.എ.രവീന്ദ്രന്റെ ഭാര്യ കരിമ്പാടം കണ്ണാത്തുശ്ശേരി വീട്ടിൽ മൈത്രി (85) അന്തരിച്ചു. 
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: പരേതനായ അജി പ്രസാദ്,ബൽരാജ്( ഗൾഫ്,
ബിസിനസ്സ് ),ആർ.രാജേഷ് (മെട്രോ മലയാളം,ചീഫ് കോഡിനേറ്റർ). 
മരുമക്കൾ: ബിന്ദു,രാജി,രാജി (അധ്യാപിക   എസ്.എൻ.എൽ.പി.സ്കൂൾ,കൊടുവഴങ്ങ).

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.