All Categories

Uploaded at 4 months ago | Date: 16/06/2024 17:29:48

വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു.


 പറവൂർ വഴിക്കുളങ്ങര പി വൈ എ   വായനശാലയിൽ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണ സമിതി അംഗം ബെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പി വൈ എ  പ്രസിഡന്റ് എസ്. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.
  എൻ കെ മുരളീധരൻ,  ജി വിജയകുമാർ,  എ കെ സുകുമാരപിള്ള എന്നിവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.