പ്രസ്‌ക്ലബ്ബ് വാർഷിക യോഗം
പറവൂർ താലൂക്ക് പ്രസ്സ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം മാർച്ച് 22 ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രസിഡൻറ് ബിജോയ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയിൽ പുതിയ ഓഫീസിൽ വച്ച് നടത്തുന്നതാണ്.
പറവൂർ ടൗണിന്റെ ഹൃദയ ഭാഗത്ത് ആലിൻചുവട്ടിൽ അമ്മാസ് ബേക്കറിയുടെ പിറകിലുള്ള വഴിയുടെ അവസാന ഭാഗത്ത് കോ.ഓപ്പറേറ്റീവ് സംഘത്തിന് മുകളിലാണ് ഓഫീസ്.
പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, വാർഷിക കണക്കുകൾ, റിപ്പോർട്ട്, ഓഫീസ് പ്രവർത്തനം, പത്ര സമ്മേളനങ്ങൾ, നിയമാവലി തുടങ്ങിയ വിഷയങ്ങൾ അജണ്ടയിലുണ്ടന്ന് സെക്രട്ടറി
സി.ജെ.ജോയ് അറിയിച്ചു.
kerala
SHARE THIS ARTICLE