All Categories

Uploaded at 5 months ago | Date: 09/03/2024 21:09:43

പെരുവാരം ശ്രീ മഹാദേവക്ഷേത്രം
തിരുവുത്സവം 2024 പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്   വിഭവസമാഹരണത്തിന്  സിനി ആർട്ടിസ്റ്റ്  രാധിക അജയ്    തുടക്കം കുറിച്ചു.
ഉപദേശക സമിതി പ്രസിഡന്റ് ജി രജീഷ്   അധ്യക്ഷത വഹിച്ച  യോഗത്തിൽ  ബ്രഹ്മശ്രീ  പറവൂർ തമ്പുരാൻ  പൃഥ്വിരാജ്   ആദ്യ തിരുഉത്സവ നോട്ടീസ് പ്രകാശനം ചെയ്തു.

ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ഉപദേശക സമിതി സെക്രട്ടറി എം ബി ബിജുശ്രീ സ്വാഗതം ആശംസിച്ചു,
ശ്രീ ഹരിക്കുട്ടൻ (SGO),  എംകെ ആഷിക് ( രക്ഷാധികാരി),  പി മനു ( ജനറൽ കൺവീനർ)  തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
  ജലജ രവീന്ദ്രൻ ( വൈസ് പ്രസിഡന്റ് ) കൃതജ്ഞത രേഖപ്പെടുത്തി.

യോഗത്തിൽ   ഉപദേശ സമിതി അംഗങ്ങളായ   രവീന്ദ്രൻ, സുധീർകുമാർ,  രവി, അക്ഷയ്, നിവേദ്, ജഗൽ രാജ്, ശ്രീമതി പ്രസന്നകുമാരി, ഗിരിജ മധു,  ഗീത എന്നിവരും   പത്മജാ രവീന്ദ്രൻ ( മാതൃസമിതി), ചന്ദ്രൻപൊതുവാൾ, പി എ  പേങ്ങൻ, തുടങ്ങിയവരും സംബന്ധിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.