All Categories

Uploaded at 1 year ago | Date: 27/02/2023 13:16:17

*പ്രേംദാസ്.എസ്. വി യെ ആദരിച്ചു*
=========================

പാലക്കാട്‌ തത്തമംഗലം കുട്ടേട്ടൻ വായനശാലയുടെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാർ ചേർന്ന്   പ്രേംദാസ്. എസ്. വി യെ ആദരിച്ചു. ഡോ:പി. ആർ. ജയശീലൻ പൊന്നാടയണിയിച്ചു. പ്രേംദാസ്. എസ്. വി. രചിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചയും കവിയരങ്ങും അരങ്ങേറി. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.