All Categories

Uploaded at 3 days ago | Date: 18/12/2024 12:19:52

പുസ്തക പരിചയം 

    100 കടുകുകഥകൾ 
      (കുഞ്ഞു കഥകൾ)

നൂറനാട് മോഹൻ 

കടുകിനുള്ളിൽ വിരിയുന്ന ചിന്തകളുടെ പൂന്തോപ്പ്..... കടുകിൽ ഒളിപ്പിച്ച കടൽ എന്നൊക്കെ തോന്നിപ്പിക്കുന്നു ഇതിലെ നൂറു കുഞ്ഞു കഥകളും. അതിശയകരമായ ആശയങ്ങളുടെ സുഗന്ധവും നിറവും പ്രസരിപ്പിക്കുന്ന അനുഭവം ഈ വായന നൽകും. കടുകിനുള്ളിലെ ഈ മുത്തുച്ചിപ്പികളെല്ലാം ചിന്തനീയം തന്നെ. 

അവതാരിക -ദേവേന്ദു ദാസ് പ്രസാധനം -ഉണ്മ പബ്ലിക്കേഷൻസ്,
 നൂറനാട് 
ആലപ്പുഴ 
വില - 100 രൂപ 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.