All Categories

Uploaded at 1 year ago | Date: 22/02/2023 09:27:30

അനുമോദനം

അസി. പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിതയായ അഡ്വ. നീബ ഉണ്ണികൃഷ്ണനെ പറവൂർ നന്ത്യാട്ടു കുന്നം ശാന്തിനഗർ സാംസ്കാരിക വേദി അനുമോദിച്ചു.  വേദി പ്രസിഡൻറ് സിമി മുരുകേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
റിട്ട. ആയുർവ്വേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ബി. ശ്രീദേവി ഉപഹാരം നൽകി.
വി.ആർ. നോയൽ രാജ്
എം.ജി.മുരുകേശൻ, രേഖാ ബിജു, ലിജി സുധീഷ് , ഡോ. ഗീതിക തുടങ്ങിയവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.