കുന്നുകര സീനിയർ സിറ്റിസൺസ് ക്ലബ് സംഘടിപ്പിച്ച വടക്കേ അടുവാശ്ശേരി വയോജന സംഗമം എസ്. എൻ . ഡി. പി ഹാളിൽ നടത്തി.
വി. എൻ . വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യദുകൃഷ്ണൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വി. ആർ. നോയൽ രാജ് പ്രഭാഷണം നടത്തി. കെ. സുകുമാരൻ നായർ , കെ. എസ്, വേണുഗോപാൽ , പോൾ പി. ജോസഫ് , കെ. കെ. സുനിൽ കുമാർ ,വി. എ. ചന്ദ്രൻ , ഉഷ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു .
kerala
SHARE THIS ARTICLE