മാള : മാള ഗവ: മോഡൽ എൽ. പി.സ്കൂളിൽ ഓണാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നഫീസത്ത് ജലീൽ , വാർഡ് മെമ്പർ സാബു പോൾ എടാട്ടുകാരൻ, ഹെഡ്മിസ്ട്രസ് പി.എ.വിൻസി , പി.ടി.എ.പ്രസിഡന്റ് സുമേഷ്, എം.പി.ടി.എ.പ്രസിഡന്റ് ആഷ, സീനിയർ അസിസ്റ്റന്റ് ഷൈബി ടീച്ചർ എന്നിവർ സംസാരിച്ചു.
പൂർവ അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു .ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള നിർമ്മാണം , കുട്ടികളുടെ കലാപരിപാടികൾ, ഓണസ്സദ്യ എന്നിവ ഉണ്ടായിരുന്നു.
kerala
SHARE THIS ARTICLE