കുന്നു കര സീനിയർ സിറ്റിസൺ ക്ലബ് സംഘടിപ്പിക്കുന്ന വയോജന സംഗമത്തിന്റെ ഭാഗമായി വാർഡ് 4 വടക്കേ അടുവാശ്ശേരി വയോജനകൂട്ടായ്മ ആഗസ്റ്റ് 30 ന് എസ്.എൻ.ഡി. പി. ഹാളിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ നടക്കും. വി. എൻ. വേണുഗോപാൽ, കെ. സുകുമാരൻ, സൈന ബാബു, വി. ആർ. നോയൽ രാജ് തുടങ്ങിയവർ സംസാരിക്കും.
kerala
SHARE THIS ARTICLE