ഇന്നത്തെ ചിന്ത
“ പ്രകാശനം”
നൂറുകണക്കിന് പുസ്തകങ്ങൾ
നിത്യം പ്രകാശിതമായിടുന്നു
തള്ളേണ്ടതേതെന്നും
കൊള്ളേണ്ടതേതെന്നും
നോക്കുവാൻ പോലും
തികയില്ല നേരം…….
ദിവസേന പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾ നിരവധിയാണ്. ഏതൊക്കെയാണ് വായിക്കാൻ തെരഞ്ഞെടുക്കേണ്ടത് എന്നത് തന്നെ വിഷമകരമാവുകയാണ്.
(നോയൽ രാജ് )
kerala
SHARE THIS ARTICLE