All Categories

Uploaded at 1 year ago | Date: 26/10/2022 12:50:58

കഥ
------------------------
ഈ അവസ്ഥ 
by
ഉണ്ണി വാരിയത്ത് 

     അയാൾ ഓർത്തു.... അന്ന് അച്ഛന്റെ നിഴലനക്കം അല്ലെങ്കിൽ മിഴിയനക്കം അല്ലെങ്കിൽ വിരലനക്കം മതിയായിരുന്നു തനിക്ക് പ്രവർത്തന നിരതനാകാൻ.
     ഇന്ന് താൻ എത്രവട്ടം ഉരുട്ടി വിളിച്ചാലും, എത്രമാത്രം ശബ്ദമു യർത്തിയാലും, എത്രത്തോളം മയ മാർന്ന നയം കൈക്കൊണ്ടാലും,  തന്റെ മകൻ ചെവി ക്കൊള്ളുന്നില്ലല്ലോ! എന്തു ചെയ്യും?
     തന്നെപ്പോലെ പലരും ഈ അവസ്ഥ നേരിടുന്നുണ്ടാവാം. മക്കളുടെ പ്രായത്തിന്റെ തകരാറെന്നോ, കാലത്തിന്റെ കുരുത്തക്കേടെന്നോ, വിധിച്ചിട്ടെന്തു കാര്യം?
     ഇതിന് പ്രതിവിധിയില്ലേ? -  അയാൾ പിറുപിറു ത്തു.
                 -----

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.