മിനിക്കഥ
------------------------
ഇന്ന് എന്നത്
by
ഉണ്ണി വാരിയത്ത്
ഒരാൾ ഇന്നലെകളിൽ അഭിരമിച്ചുകൊണ്ടിരുന്നു. അത് അനാവശ്യം.
മറ്റൊരാൾ നാളെകളിൽ അഭിനിവേശം അർപ്പിച്ചുകൊണ്ടിരുന്നു. അത് ബുദ്ധിമോശം.
എല്ലാവർക്കും ഇന്നലെകളുണ്ടാവും. അതുപോലെ നാളെകളും. പക്ഷേ, ഇന്ന് എന്നത് ഒന്നേയുള്ളു. അതിനാണ് ഊന്നൽ നൽകേണ്ടത്. അത് സാരോപദേശം.
ആലോചിക്കാത്തതുകൊണ്ട് പലരും കാണിക്കുന്നത് ബുദ്ധിമോശം.
*****
story
SHARE THIS ARTICLE