All Categories

Uploaded at 1 year ago | Date: 16/10/2022 17:29:55

കഥ
---------------------
പ്രത്യാശാസന്ദേശം
by
ഉണ്ണി വാരിയത്ത് 

     തനിക്ക് എത്രയും വേഗം മരിച്ചാൽ മതി എന്ന് തനിയാവർത്ത നം ചെയ്യുന്ന ചിലരുണ്ടല്ലോ. അവരിൽ ഒരുവനെ പ്പറ്റിയാണ് കഥ.
     തനിക്ക് എങ്ങനെയും ജീവിച്ചാൽ മതി എന്നു കരുതുന്ന ഒരാളെ ഞാൻ അവനു പരിചയപ്പെടുത്തി. ഒരു അപകടത്തിൽ രണ്ടു കാലുകളും നഷ്ടപ്പെട്ട ആളാണ്. ശാരീരികമായ ദൗർഭാഗ്യം സംഭവിച്ചിട്ടും അയാൾ കൈവേലകൾ ചെയ്ത് കുടുംബത്തെ പോറ്റുന്നു.
     " അപ്പോൾ, ശാരീരികവൈകല്യമൊന്നും ഇല്ലാത്തവർക്ക് ജീവിക്കാൻ എന്താണ് പ്രയാസം? " ഞാൻ അവനോട് ചോദിച്ചു......
     അവൻ ഇപ്പോഴും മരിച്ചിട്ടില്ലെന്നു മാത്രമല്ല മറ്റു പലർക്കും പ്രത്യാശാ സന്ദേശം നൽകുകയും ചെയ്യുന്നു.
                -------

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.