All Categories

Uploaded at 2 years ago | Date: 08/11/2022 09:43:55

 മിനിക്കഥ 
------------------------
ഉടഞ്ഞാലോ ഇടഞ്ഞാലോ 
by
ഉണ്ണി വാരിയത്ത് 

     കണ്ണാടിയിൽ മുഖം നോക്കാത്തവരുണ്ടാവില്ല. പക്ഷേ, അവൻ പറഞ്ഞു:
     " ഞാൻ കണ്ണാടിയിൽ മുഖം നോക്കാറേയില്ല "
     എങ്കിൽ, അവൻ ഒരു അപൂർവ്വജന്മംതന്നെ! 
     പിന്നീടാണ് മനസ്സിലായത് അവൻ മുഖം നോക്കുന്നത് മൊബൈൽ ക്യാമറയിലാണെന്ന്.അപ്പോൾ അവനും മറ്റു പലരെയുംപോലെ ഒരു സാധാരണജന്മംതന്നെ!
     കണ്ണാടി ഉടഞ്ഞാൽ ഉടഞ്ഞു അത്രതന്നെ. പക്ഷേ, മൊബൈൽ ഉടഞ്ഞാലോ ഇടഞ്ഞാലോ കാണണം മനുഷ്യരുടെ പരാക്രമം!
                ******

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.