All Categories

Uploaded at 1 year ago | Date: 29/12/2022 13:11:59

കവിത

 *മാടൻ തമ്പുരാൻ *

ദീപ പ്രഭയിൽ ആറാടിയ തമ്പുരാന്റെ തിരുനടതുറന്നു ദീപാരാധന വേളയിൽ  
ഭദ്രയോടു ചേർന്നു 
അനുഗ്രഹം ചൊരിഞ്ഞു നിന്നുവല്ലോ.. 
നാടിന്റെ നന്മയാണ് 
ഭൈരവ മൂർത്തിയാം  തമ്പുരാനും...
മുന്നിൽവന്നുസങ്കടമോതിയാൽ സന്താപം തീർത്തു രക്ഷച്ചിടുമല്ലോ 
വടക്കൻ ചൊവ്വയിൽ അമരും ഭദ്രയും അറിവിന്നറിവായ് അഭയമായി അകതാരിൽ വിളങ്ങീടുന്ന അമ്മെ
നിൻകൃപ ചൊരിഞ്ഞീടേണമേ.

 ഷാനി നവജി
9495035122

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.