All Categories

Uploaded at 1 year ago | Date: 17/06/2022 18:59:11

കവിതകൾ

 

       ( *നോയൽ രാജ്* )

 

 *തർക്കം* 

 

പറമ്പിനോടാർത്തി 

പെരുത്തു പോയാൽ 

തുടർക്കഥയാകു-

മതിർത്തിത്തർക്കം... 

 

*അതിർത്തി*

 

മതിലു കെട്ടീടുവാൻ 

വൈദ്യുതി പോസ്റ്റും 

അതിർത്തിയാക്കുന്നവ -

രുണ്ടു നാട്ടിൽ ....

 

 

 *വഴി*

 

അതിർത്തിക്ക് പുറത്തേക്കും 

മതിലു കെട്ടുന്നവർ 

വഴിക്ക് വീതി പോരെ -

 ന്നേതുവാൻ മുന്നിൽ കാണും ! 

 

*അയൽക്കാരൻ* 

 

നല്ലൊരയൽക്കാരൻ

വന്നെത്തുവാൻ

നാമാദ്യമാകണം

നല്ലയൽക്കാരൻ ... 

 

*ശത്രുത* 

 

അതിർത്തിയിൽ തർക്കം 

പറഞ്ഞു വച്ചാൽ 

അയൽപക്കം ശത്രുതാ 

പക്ഷമാകും .....

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.