എടപ്പാൾ
ജൈവകൃഷിയും പ്രകൃതിയോടൊത്തു പോകുന്ന ലളിത ജീവിതവും നയിക്കാനാഗ്രഹിക്കുന്നവരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ശ്രീ.ചന്ദ്രൻ മാസ്റ്റർരൂപം നല്കിയ 'നിള ഓർഗനിക് ഫാം ഹൗസിന്റെ ' ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകയും ജൈവകർഷക സമിതി മുൻ സംസ്ഥാന പ്രസിഡണ്ടുമായ ശ്രീമതി: ഖദീജ നർഗീസ് നിർവഹിച്ചു.
പ്രകൃതി സൗഹൃദമായി A Frame മാതൃക യിൽ ഒത്തുകൂടാൻ കഴിയുംവിധം രൂപകല്ലന ചെയ്തിട്ടുള്ള ഫാം ഹൗസിനോടു ചേർന്ന് നാടൻ പശുക്കൾ, കോഴി വളർത്തൽ, മത്സ്യം വളർത്തൽ, മാതൃകാ പുരയിട കൃഷി എന്നിവയും ഒരുക്കിയിരിക്കുന്നു.
kerala
SHARE THIS ARTICLE