All Categories

Uploaded at 8 months ago | Date: 05/10/2024 13:50:47

പറവൂർ പുല്ലംകുളം ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പറവൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു. ടി വി നിധിൻ, സി എസ് ജാസ്മിൻ, എം ജെ രാജു, കമല സദാനന്ദൻ, കെ എസ് ഷാജി, എഇഒ നിഖില ശശി, സജി നമ്പിയത്ത്, എം കെ ബാനർജി, ഇ ജി ശശി, കെ ജെ ഷൈൻ, നിമിഷ രാജൻ, പി എസ് സ്മിത്ത്, വി എ പ്രഭാവതി, ടി ജെ ദീപ്തി, എം ഡി ലിനോ തുടങ്ങിയവർ സമീപം.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.