മാല്യങ്കര എസ് എൻ എം കോളേജിലെ 1987 -90 ബാച്ച് എക്കണോമിക്സ് ഗ്രൂപ്പിൻ്റെ ഒത്തുചേരൽ കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരുന്ന പ്രൊഫ സി.ജി. ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു. സജീവ് പി എസ് , ഡോ. പത്മജ വിനോദ്, പ്രൊഫ. ആശാദേവി, മിനിമോൾ, സൽജിത് എന്നിവർ സമീപം
kerala
SHARE THIS ARTICLE