യുവജനവായനശാലഏലൂർ
വായന പക്ഷാചരണ ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും
വായന ദിനത്തിൽ ഏലൂർ യുവജന വായനശാലയുടെ നേതൃത്വത്തിൽ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു.
ഏലൂർ നഗരസഭ ചെയർമാൻ AD സുജിൽ വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഗന്ഥശാല നേതൃസമിതി കൺവീനർ കൂടൽ ശോഭൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.
PK മോഹനൻ , KS സൈനുദീൻ, സുധീർ കുമാർ തുടങ്ങിയവർ സംസാരിച്ചു
kerala
SHARE THIS ARTICLE