All Categories

Uploaded at 1 year ago | Date: 22/07/2022 12:25:59

 കവിതകൾ


സുഖ നിദ്ര
- - - - - - - - - - -
പാട്ടു പാടി ഉറക്കുന്ന
രാക്കുയിലിൻ മാധുരി
കേട്ടുകേട്ടു ഞനുറങ്ങും 
സ്വസ്ഥമായ രാത്രികൾ


പൂങ്കോഴി
---------------
പണ്ടുണരാൻ കക്കുടം 
നീട്ടി നീട്ടി കൂവണം
ഇന്നുണരാനലാറം
നിർത്തിടാതലറണം

    (മോഹൻദാസ് ലാലു )

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.