ഏഴിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികം കെടാമംഗലം കവിതാ ഇവന്റ് ഹാളിൽ നടന്നു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ്. രതീഷ് ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ ഗിരിജ ശശിധരൻ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓഡിനേറ്റർ റെജീന ടി. എം. വിശിഷ്ടാതിഥിയായിരുന്നു.
വിജി വിനോദ്, വിജയശ്രീ പി.പി., പത്മകുമാരി , ഷാരോൺ പനക്കൽ , രമാദേവി ഉണ്ണികൃഷ്ണൻ, കെ. ഡി. വിൻസന്റ്, ശിവാനന്ദൻ, ജെൻസി തോമസ്, സി. എം. രാജഗോപാൽ, എ. കെ. മുരളീധരൻ, കെ. എൻ . വിനോദ്, എൻ. ആർ. സുധാകരൻ, എം. ബി ചന്ദ്രബോസ്, ടി.പി.സോമൻ, ജിൻ്റ അനിൽകുമാർ, ധന്യ സുരേഷ് , ബിന്ദു ഗിരീഷ്, സുമ രാജേഷ്, ജാസ്മിൻബെന്നി, മിനി ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.
kerala
SHARE THIS ARTICLE