പറവൂർ താലൂക്ക് കാറ്ററിംഗ് അസോസിയേഷൻ വാർഷിക പൊതുയോഗം പറവൂർ മുൻസിപ്പൽ ചെയർ പേഴ്സസൺ ബീന ശശിധരൻ ഉൽഘാടനം ചെയ്തു. മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ വിദ്യാഭ്യാസ പ്രോത്സാഹനം വിതരണം ചെയ്തു. പ്രസിഡൻ്റ് എം.ജി. വിജയൻ അദ്ധ്യക്ഷനായി. ഫുഡ് സേഫ്റ്റി ഓഫീസർ നിന്ത്യ ജോസ്, വൈസ് പ്രസിഡൻ്റ് സജേഷ് കുമാർ, മേഖല സെക്രട്ടറി ടോണി.എം.ജെ, ജോ. സെക്രട്ടറി പി.എൻ. രാജീവ്,സെക്രട്ടറി പി.രാജേഷ്, ട്രഷറർ സജീവ് വി.ഡി, കെ ജി ബിജു, പി. എൻ. പ്രശാന്തൻ എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE