ഉമൈഫ റഷീദിന്റെ തപ്ത നിശ്വാസമെൻ ചിന്തനം എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.
പട്ടം പ്രൊഫ. മുണ്ടശ്ശേരി ഹാളിൽ നടന്ന ചടങ്ങിൽ മല്ലിക വേണുകുമാർ അധ്യക്ഷത വഹിച്ചു. സുനിൽ സി ഇ ജസീന്ത മോറിസിനു പുസ്തകത്തിന്റെ കോപ്പി നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു.
സുരേഷ് പോങ്ങനാട് പുസ്തകം പരിചയപ്പെടുത്തി
ദിനകവി, കെ എസ് ദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഷൈജു അലക്സ് സ്വാഗതവും ബിനു കൽപകശ്ശേരി നന്ദിയും പറഞ്ഞു.
kerala
SHARE THIS ARTICLE