All Categories

Uploaded at 5 days ago | Date: 17/10/2024 18:49:11

പ്രമുഖ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ഡോ.സി.വി.ആനന്ദബോസ്, നാളീകേര വികസന ബോർഡ് ചെയർമാനായിരുന്നപ്പോൾ രചിച്ച കൃതിയാണ് 'നാളികേരത്തിൻ്റെ നാട്ടിൽ'.ഡിസി.ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം കേരകൃഷിയെ വ്യത്യസ്ഥമായ കോണിലൂടെ നോക്കിക്കാണുന്ന ഒരു എഴുത്തുകാരൻ്റെ രചന എന്ന നിലയ്ക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.

agriculture

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.