പറവൂർ വഴിക്കുളങ്ങര PYA വായനശാലയും കിഴക്കേപ്രം UP സ്കൂളും സംയുക്തമായി വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. കിഴക്കേ പ്രം UP സ്കൂൾ പ്രധാന അദ്ധ്യാപിക ലത ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി PK രമാദേവി ഉദ്ഘാടനം ചെയ്തു. എസ്.മണികണ്ഠൻ, NK മുരളീധരൻ, പുഷ്പമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.
മലയാള ഭാഷയെ ആസ്പദമാക്കി നടത്തിയ ക്വിസ്സ് മത്സരത്തിൽ അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
kerala
SHARE THIS ARTICLE