ചെറായി
അന്തർദേശീയ സഹകരണ ദിനാചരണത്തിന്റെ ഭാഗമായി പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. K V എബ്രഹാം പതാക ഉയർത്തുകയും കൊച്ചി താലൂക്കിൽ സ്റ്റാമ്പ് പ്രകാശനം നടത്തുകയും ചെയ്തു .
സ്റ്റാമ്പ് പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി K B ലിസിക്ക് കൊച്ചി നൽകി ഉദ്ഘാടനം ചെയ്തു .
ചടങ്ങിൽ കൊച്ചി താലൂക്ക് AR പങ്കെടുത്തു.
kerala
SHARE THIS ARTICLE