All Categories

Uploaded at 20 hours ago | Date: 02/10/2025 14:27:13

ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് വൈപ്പിൻ അഗ്നിരക്ഷനിലയത്തിൻ്റെയും സിവിൽഡിഫൻസിൻ്റെയും നേതൃത്വത്തിൽ കർത്തേടം സെൻ്റ് ജോസഫ് LP സ്കൂളിൽ സേവനവാരം നടത്തി. തുടർന്ന് അംഗങ്ങൾ സ്കൂൾ പരിസരത്ത് വൃക്ഷതൈ നടത്തുകയും ചെയ്തു. സിവിൽ ഡിഫൻസ് കോഡിനേറ്റർ P. R വിശാഖ് , അനുരൂപ് ചിദംബരം , സ്കൂൾ പ്രിൻസിപ്പൽ മേരി ജെയ്ൻ സിറിയാക്കോസ് , വൈപ്പിൻ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ കെ.ജെ രാജേഷ് , ഡെപ്യൂട്ടി പേസ്റ്റ് വാർഡൻ പ്രജിത്ത് പ്രതാപൻ , സിവിൽ ഡിഫൻസ് അംഗങ്ങളായ ജിനു ഈസി , അനിത P.S , രാഖി  ശശി , അരുൺ സുരേന്ദ്രൻ , അബ്റാർ  ഹാരീസ് , ഫായിസ് ബദർ എന്നിവർ പങ്കെടുത്തു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.