Uploaded at 1 day ago | Date: 01/10/2025 17:23:37
തുരുത്തിപ്പുറം വി. ഫാൻസിസ് അസീസി ദൈവാലയത്തിൽ വി. ഫ്രാൻസിസ് അസീസിയുടെയും. പരിശുദ്ധ അമലോൽഭവ മാതാവിന്റെയും തിരുനാളിന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൊടി കയറ്റുന്നു. വികാരി ഫാ. ജോയിസ്രാമ്പിക്കൽ സമീപം.
kerala
SHARE THIS ARTICLE