All Categories

Uploaded at 6 months ago | Date: 25/06/2024 11:51:09


തത്തപ്പിള്ളി ശ്രീനാരായണ വായനശാല വായനപക്ഷാചരണ ത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
കെ എസ് ജയൻ ക്വിസ് മത്സരം നയിച്ചു.
പ്രസിഡൻറ് പി എസ് ശശി, സെക്രട്ടറി ഷെറീന അബ്ദുൽകരീം , ഭരണസമിതി അംഗങ്ങളായ പി സി സജിത്ത്, വി കെ സുരേഷ് കുമാർ, സ്നേഹ ടി സി ,  നന്ദന സുനി, ലൈബ്രേറിയൻ ടി ടി മോഹനൻ എന്നിവർ നേതൃത്വം നൽകി.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.