All Categories

Uploaded at 2 years ago | Date: 14/01/2022 22:30:50

തൃശ്ശൂർ :- വോളിബോൾ രംഗത്ത് മികച്ച നേട്ടം കൈവരിച്ച കുട്ടികളെയും, സ്പോർട്സ് കൌൺസിൽ പരിശീലകനായ ലക്ഷ്മി നാരായണനെ ആദരിച്ചു. ദ്രോണാചാര്യ അവാർസ് ജയതാവ് ടി പി ഔസഫ്, ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്‌ സാമ്പശിവൻ, ക്രൈസ്റ്റ് കോളേജ് പ്രിസിപ്പൽ ജോളി അൻട്രുസ് എന്നിവർ ചേർന്നു ആദരം നൽകി. കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ സ്വാഗതം അർപ്പിച്ച ചടങ്ങിൽ ഫാ വിൽ‌സൺ തറയിൽ, ഡോ ടി വിവേകാനന്ദൻ, ഡോ അരവിന്ദാ ബി പി എന്നിവർ സംസാരിച്ചു. കുട്ടികളുടെ മാതാപിതാക്കളും, മറ്റു അധ്യാപകർ വോളിബോൾ രംഗത്തുള്ള നിരവധി ആളുകൾ പങ്കെടുത്തു. കോളേജ് വൈസ് പ്രിസിപ്പൽ ഫാ ജോയ് പീണിക്കാപ്പറമ്പിൽ നന്ദി അറിയിച്ചു.

sports

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.