All Categories

Uploaded at 2 weeks ago | Date: 09/08/2025 17:00:38

SNMIMT എൻഞ്ചിനീയറിങ്ങ് കോളേജിലേയും SNM പോളിടെക്നിക്ക് കോളേജിലേയും BTeh-Diploma കോഴ്സുകൾ പൂർത്തി യാക്കിയ വിദ്യാർത്ഥികളുടെvaledictory function "ADIEU"2025 SNM ആഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ എം.എൽ എ അഡ്വ. വി. ആർ സുനിൽകുമാർ ഉത്ഘാടനം ചെയ്തു ചടങ്ങിൽ HM DPസഭാ പ്രസിഡൻ്റ് ശ്രീ.കെ.വി. അനന്തൻമാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. H.M.DP സഭാ സെക്രട്ടറി ശ്രീ കെ.എസ്സ്  ബാലസുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തി ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് SNIM T പ്രിൻസിപ്പാൾ Dr. P ആത്മാറാം SNMIMTPTA വൈ: പ്രസിഡൻ്റ് Dr രേഖ ദേവദാസ് SN M പോളിടെക്നിക്ക് PTA. വൈ: പ്രസിഡൻ്റ് ശ്രീ. സന്തോഷ് എന്നിവർ സംസാരിച്ചു SNMIMT മാനേജർ ശീKS സന്തോഷ് കുമാർ സ്വാഗതവും അഡ്മിസ്ട്രേറ്റീവ് ആഫീസർ ശ്രീ KCസാബു നന്ദിയും പ്രകാശിപ്പിച്ചു

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.