Uploaded at 3 years ago | Date: 10/12/2021 15:16:06
തിരുവനന്തപുരം
പ്രശസ്ത കാർഷിക എഴുത്തുകാരൻ സുരേഷ് മുതുകുളത്തിൻ്റേയും സീമാ സുരേഷിൻ്റേയും മകൻ അരവിന്ദും തിരുവനന്തപുരം ശ്രീകാര്യം ചെറു വൈക്കൽ കൃഷ്ണ ഭവനിൽ ജി.വിശ്വനാഥൻ - കല്പഗന്ധി ദമ്പതികളുടെ മകൾ കൃഷ്ണ ഐശ്വര്യയും വിവാഹിതരായി.
Wedding
SHARE THIS ARTICLE