Uploaded at 3 years ago | Date: 29/01/2022 15:09:30
വിവാഹിതരായി
പറവൂർ വടക്കേക്കര ചിറ്റാറ്റുകര കളത്തിൽ കെ എ ജോഷിയുടെയും മേഴ്സിയുടെയും മകൻ അച്ചുവും കൊല്ലം എഴുകോൺ കരുവേലിൽ കേദാരത്തിൽ എസ്.ദിനചന്ദ്രൻ്റെയും അനിതയുടെയും മകൾ ജനവന്ദനയും വിവാഹിതരായി.
Wedding
SHARE THIS ARTICLE