All Categories

Uploaded at 2 years ago | Date: 12/01/2022 18:24:54

വിവാഹിതരായി

 

 തിരുവഞ്ചൂർ വെളിയംകുന്നത്ത് പാലാത്രയിൽ,  എഴുത്തുകാരായ  എബി പാലാത്രയുടെയും  സൂസൻ പാലാത്രയുടെയും മകൾ അനു എബി സൂസനും (ആർക്കിടെക്റ്റ് ),  എരുമേലി കനകപ്പലം താഴോംപടിക്കൽ  TM ജോണിൻ്റെയും  ഷീലാ ജോണിൻ്റെയും (മസ്ക്കറ്റ് ) മകൻ  സോംസിൻ ജോണും  (ആർക്കിടെക്റ്റ്, അബുദാബി)  കനകപ്പലം ജറുശലേം മാർത്തോമ്മാ ചർച്ചിൽ  വിവാഹിതരായി.

Wedding

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.