Uploaded at 1 year ago | Date: 26/02/2024 13:33:54
പറവൂർ തോന്ന്യകാവ് സജിത്ത് നിവാസിൽ പി രാധാകൃഷ്ണൻ - ഓമന ദമ്പതികളുടെ മകൻ സജേഷ് കുമാറും കുഞ്ഞിത്തൈ ഇളയിടത്തു വീട്ടിൽ ഇ പി ഷിബിൻ കുമാർ - സീമ ദമ്പതികളുടെ മകൾ അശ്വനിയും വിവാഹിതരായി.
Wedding
SHARE THIS ARTICLE