All Categories

Uploaded at 1 year ago | Date: 26/05/2022 22:33:53

വിവാഹിതരായി.

ഐക്കരപ്പടി നിർമ്മാല്യത്തിൽ എം.കെ.വേണുഗോപാലൻ നായരുടേയും വി.പ്രസന്നകുമാരിയുടേയും മകൻ ഡോ. വിപിനും  ചേന്ദമംഗലം കൗസ്തുഭത്തിൽ ഐ.എസ്. മോഹൻ നായരുടേയും  (ഐ.എസ്. കുണ്ടൂർ ) വി.സതീദേവി മേനോന്റെയും മകൾ ഡോ. വിഷ്ണു ദത്തയും വിവാഹിതരായി.

Wedding

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.