പറവൂർ
അംഗത്വ സമാശ്വാസ നിധി വിതരണം ചെയ്തു .. സഹകരണവകുപ്പിന്റെ കീഴിൽ സഹകരണ ബാങ്കുകളിലെ അംഗങ്ങൾക്ക് നൽകുന്ന സമാശ്വാസ നിധി പറവൂർ സഹകരണ ബാങ്കിലെ അംഗങ്ങൾക്ക് വിതരണം ചെയ്തു .വിതരണ ഉദ്ഘാടനം മുൻ സഹകരണ വകുപ്പ് മന്ത്രി എസ് ശർമ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് എൻ.എസ് സുനിൽകുമാർ അധ്യക്ഷനായി. എസ്. ശ്രീകുമാരി , സിപി ജയൻ , ഡൈനൂസ് തോമസ്, സുധാകരൻപിള്ള , സജീഷ് കുമാർ ,കെ എസ് ജയശ്രീ എന്നിവർ സംസാരിച്ചു
kerala
SHARE THIS ARTICLE