ചെറായി
പള്ളിപ്പുറം കോൺവെൻ്റ് ഗ്രേയ്സ് വില്ലയിലെ അമ്മമാർക്ക് പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ ഓണകാഴ്ച സമർപ്പിച്ചു...
ബാങ്ക് പ്രസിഡൻ്റ് അഡ്വ. കെ.വി. എബ്രഹാം, സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ഭരണസമിതി അംഗവുമായ ശ്രീ.പി.ബി. സജീവൻ, ഭരണസമിതി അംഗങ്ങളായ ശ്രീ.പി.കെ. രാധാകൃഷ്ണൻ, ശ്രീ.കെ.എ. ഭാസി ,ശ്രീമതി. സൗമ്യ ജെയ്സൻ , സെക്രട്ടറി ശ്രീ. കെ.പി. അനീഷ് , അസി: സെക്രട്ടറി ശ്രീമതി. കെ.ബി. ഷീബ, അക്കൗണ്ടൻ്റ് ശ്രീമതി. ടി.ടി. മിനി, കെ.ഡി. ഷാൻഗ്രില എന്നിവർ സംബന്ധിച്ചു.
kerala
SHARE THIS ARTICLE